Why boys have all the fun?? I do Masturbate
സ്വതന്ത്ര ചിന്ത സ്വന്തം ശരീരത്തിൽ നടപ്പിലാക്കാൻ കഴിയുന്ന എത്ര സ്ത്രീകളുണ്ട്. ? പലരും ഇതൊക്കെ രഹസ്യമായി ആസ്വദിക്കുമെങ്കിലും പുരുഷന്മാരെ പോലെ അത് പരസ്യമായി സമ്മതിക്കാൻ തയ്യാറല്ല. കാരണം ഇത് ഒരു മഹാപരാധമായാണ് സ്ത്രീവാദം പറയുന്നവർ പോലും കാണുന്നത്.
സ്ത്രീകൾ സ്വയംഭോഗം ചെയ്യുമോ?
പലർക്കും ഉള്ള സംശയമാണ്.സംശയം ഒന്നും വേണ്ട. ചെയ്യും. സ്വയംഭോഗം പുരുഷനായി മാത്രമുള്ളതല്ല. പ്രകൃതിയിൽ ഉള്ള എല്ലാ ജീവജാലങ്ങളിലും ഈ പ്രവണത ഉണ്ട്.
സ്വയംഭോഗം പാപമാണെന്ന ഒരു മിഥ്യ ധാരണ സമൂഹത്തിലുണ്ട്. എന്നാൽ അത് പാപമല്ലെന്നും ആവശ്യമായ സമയങ്ങളിൽ തീർച്ചയായും ചെയ്യേണ്ടതായ കാര്യമാണെന്നുമുള്ള തിരിച്ചറിവ് സ്വയംഭോഗം നൽകുന്ന ഗുണങ്ങൾ അറിയുമ്പോൾ മനസിലാകും.
സ്ത്രീ റീ പ്രൊഡക്ടീവ് അവയവങ്ങളിൽ പ്രധാനമായ ക്ലിറ്റോറിസ് : ആയിരക്കണക്കിന് നെർവുകൾ വന്നു അവസാനിക്കുന്ന വളരെ സെന്സിറ്റിവായ ഒരു അവയവം. . ഇവിടെ സ്പർശിക്കുമ്പോൾ സ്ത്രീ കൂടുതൽ ഉത്തേജിതയായി മാറുന്നു. ക്ലിറ്റോറിയൽ ഉത്തേജനത്തിലൂടെ ഓർഗാസം അതിന്റെ ഉദാത്തമായ ഭാവത്തിൽ അനുഭവിക്കാം. ഉത്തമമായ ഒരു ഓർഗാസം ഫ്രസ്ട്രേഷൻ, സ്ട്രെസ് എന്നിവ കുറയ്ക്കാൻ വളരെ നല്ല ഒരു മാർഗമാണ്. മൈൻഡ് എപ്പോഴും ഫ്രഷ് ആയിരിക്കും.. ദിവസം രണ്ടു മുതൽ മൂന്നു തവണ വരെ സ്ത്രീകൾ ഈ കർമ്മത്തിൽ ഏർപ്പെടുവാൻ തല്പരർ ആകാറുണ്ട്.
സ്ത്രീകളിലെ സ്വയം ഭോഗം സെർവിക്കൽ ഇൻഫെക്ഷനും യൂറിനറി ഇൻഫെക്ഷനും തടയുമെന്നാണ് പഠനങ്ങൾ പറയുന്നത്. മൂഡ് ഓഫ് സമയങ്ങളിൽ സ്വയംഭോഗം ചെയ്യുന്നത് ഹോർമോൺ ഉത്പാദനം നടക്കുന്നതിനും മൈൻഡ് റിഫ്രഷ് ആകുന്നതിനും സഹായിക്കുന്നു. എപ്പോഴും ഹാപ്പി ആയി റിഫ്രഷ് ആയി കാണപ്പെടുന്ന സ്ത്രീകൾ തീർച്ചയായും സുഖകരമായ സ്വയം ഭോഗമോ സെക്സോ ആസ്വദിക്കുന്നവരായിരിക്കാം എന്നാണ് പറയപ്പെടുന്നത്. സ്ഥിരമായി സ്വയംഭോഗം ചെയ്യുകയോ Sex ആസ്വദിക്കുകയോ ചെയ്യുന്ന സ്ത്രീകൾക്ക് ഹൃദയരോഗങ്ങളും ടൈപ്പ് റ്റു ഡയബെറ്റസും വരാനുള്ള സാധ്യത കുറവാണ് എന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഓർഗാസം സംഭവിക്കുന്ന നേരത്തു പെല്വിക് ഫ്ലോർ സ്ട്രോങ്ങ് ആയി മാറുകയും ക്ലിറ്റോറിസിൽ രക്തസമ്മര്ദം വർധിക്കുകയും പേശികൾ വലിഞ്ഞു മുറുകുകയും ഹൃദയമിടിപ്പ് വർധിക്കുകയും ചെയ്യുന്നു. ഇത് പെല്വിക് ഭാഗത്തെ പേശികൾക്ക് ആരോഗ്യം നൽകുകയും മികച്ച ബ്രീത്തിങ്ങിലൂടെ ഓക്സിജൻ ശരീരത്തിൽ നന്നായി പാസ് ചെയ്യുകയും ചെയ്യുന്നു.
സ്വയംഭോഗത്തിനു അത്ഭുതകരമായ ബെനെഫിറ്സ് ഉണ്ട്. സാധാരണമ്പും ആരോഗ്യകരവുമായ ഒരു പ്രക്രിയയാണ് ഇത്. സ്വയംഭോഗം സ്വയംഭോഗം മാനസികമായ ഉന്മേഷത്തിലൂടെ സ്ത്രീയെ സന്തോഷവതിയാക്കും.
ഓര്ഗാസത്തിലൂടെ ശരീരത്തിലെ എന്ടർഫിൻ ഡോപാമിനൻ, ഓക്സിടോ
സിൻ എന്നിവ പുറന്തള്ളപ്പെടു ന്നു. ഇത് ശാന്തവും സന്തോഷവും നിറഞ്ഞ മാനസികാവസ്ഥയും ശാരീരികമായ റിഫ്രഷിങ്ങും നൽകുന്നു.
സ്വന്തം ശരീരത്തെ കുറിച്ച് കൂടുതൽ കോൺഫിഡൻസ് ഉണ്ടാകുന്നു. ഓർക്കുക, സ്വന്തം ശരീരം നമ്മുടെ ബെസ്റ്ബ് ഫ്രണ്ട് ആണ്. സ്വയം സംതൃപ്തി നേടുന്ന സ്ത്രീകൾക്ക് സ്വന്തം ശരീരത്തോട് തോന്നുന്ന കോൺഫിഡൻസ് വളരെ അധികമായിരിക്കും. സ്വയംഭോഗം ആസ്വദിക്കുന്ന സ്ത്രീകൾക്ക് പങ്കാളിയുമായി ഉള്ള സെക്സ് ലൈഫ് മികച്ച ടൈമിങ്ങിലൂടെ കൂടുതൽ ആസ്വാദ്യമാക്കുവാനും കഴിയുന്നു.
സെക്സ് എങ്ങനെ ആസ്വദിക്കാം എന്ന് സ്വയം കണ്ടെത്താൻ കഴിയുന്നു. ശാരീരികമായും മാനസികമായും ഉള്ള ടെൻഷൻ ഓർഗാസത്തിലൂടെ റിലീസ് ആകുന്നതിനാൽ ശാന്തമായ ഉറക്കം കിട്ടുന്നു. ലൈംഗിക ടെൻഷൻ കുറയ്ക്കുന്നു. ശരീരത്തിലെ പേശിവേദനകളും ആർത്തവസംബന്ധമായ വേദനകളും ഇല്ലാതാക്കുന്നു. ആർത്തവ സമയത്ത് സ്വയംഭോഗത്തിലൂടെ ഉത്തേജിതയാക്കപ്പെടുമ്പോൾ മെൻസ്ട്രു വൽ ബ്ലഡ് അതിവേഗം പുറന്തള്ളപ്പെടുന്നു. അതായതു ആർത്തവമുള്ളപ്പോലും ക്ലിറ്റോറിയൽ ഉത്തേജനത്തിലൂടെ സ്വയംഭോഗം ആസ്വദിക്കുന്നതിൽ തെറ്റില്ല എന്ന് ...യോഗ ചെയ്യുന്നതിന് തുല്യമായ റിഫ്രഷ് നസ് സ്വയംഭോഗം നൽകുന്നുണ്ട്. നെഗറ്റീവ് എഫക്ട്സ് സീറോ ആയ ഒട്ടേറെ ഹെൽത്ത് ബെനഫിറ്റ്സ് ഉള്ള സ്വയംഭോഗം സ്ത്രീകൾക്ക് ശാരീരിക മാനസിക ആരോഗ്യം നേടുന്നതിനുള്ള ഏറ്റവും സുന്ദരമായ പ്രക്രിയയാണ്.
ബ്രെയിൻ എപ്പോഴും ഉത്തേജിക്കപ്പെടുന്നു. സ്വയംഭോഗത്തിന്റെ പ്രധാന ഗുണം എന്തെന്നാൽ സ്വയം ഭോഗത്തിലൂടെ ഗർഭം ധരിക്കപ്പെടുകയോ അപമാനിതയാകുകയോ ചെയ്യുന്നില്ല എന്നതും തികച്ചും സ്വകാര്യമായും സ്വാതന്ത്ര്യത്തോടെ യും ആസ്വദിക്കാമെന്നതും ആരോഗ്യ പരമായ ഗുണങ്ങളും ആണ്.
<u>സ്വയംഭോഗം എങ്ങനെ ചെയ്യാം. </u>
സ്വന്തം ശരീരം നഗ്നമാക്കി ഇഷ്ടമുള്ള സ്ഥലത്തു പൂർണ്ണ നഗ്നമായി കിടന്നോ ഇരുന്നോ സ്വന്തം ശരീരം ഒരു മിററിൽ കണ്ട് ആസ്വദിച്ച് തുടങ്ങാം. മാനസികമായി ഇഷ്ടപ്പെട്ട ഇടം ഇതിനായി തിരഞ്ഞെടുക്കാം. റിലാക്സ് ചെയ്ത് മനസും ശരീരവും ഫ്രീയാക്കി ശരീരത്തെ പതിയെ തഴുകി (ഇഷ്ടപ്പെട്ട പുരുഷന്റെ തലോടലായി മനസിൽകണ്ടുകൊണ്ടോ മറ്റോ ) 'സ്പർശനം ആസ്വദിക്കാം. വിരൽത്തുമ്പുകൊണ്ടു വളരെ നേർമ്മയായ് സാവധാനം ശരീരത്തെ സ്പർശിക്കുമ്പോൾ നിങ്ങൾ ഉത്തേജിതയാകുന്നു. സ്തനങ്ങളെ തഴുകുക. തുടകൾ, മറ്റു രഹസ്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പതിയെ തഴുകി ക്ലിറ്റോറിസിൽ മെല്ലെ സ്പർശിക്കുക. ആവശ്യമെങ്കിൽ ഓയിൽ, ക്രീം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഒപ്പം മാനസികമായ ഒരു സ്റ്റോറിയും ചിന്തയിൽ ഉണ്ടാവണം. ശ്വാസം ക്രമീകരിച്ചും ഉത്തേജിപ്പിക്കൽ ഇടവേളകളിട്ട് നിർത്തിവച്ചും ചിന്തകൾ ഡിവേർട്ട് ചെയ്തും ഓർഗാസം നിയന്ത്രിക്കാവുന്നതും ദീർഘിപ്പിക്കാവുന്നതുമാണ്. സ്ത്രീകളിൽ രണ്ടു തരം ഓർഗാസമാണുള്ളത്. ക്ലിറ്റോറിയലും വജൈനലും. ക്ലിറ്റോറിയൽ സ്റ്റിമുലേഷനിൽ നിന്ന് അത് വജൈനൽ ഓർഗാസമാക്കി മാറ്റിരണ്ടു തരത്തിൽ ആസ്വദിക്കുന്നതിനും സ്ത്രീക്ക് കഴിയും. ഉത്തേജനവും ഓർഗാസവും ആന്തരികമായി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ 'ഹോർമോണുകൾ സ്ത്രീശരീരത്തിന്റെ യൗവനവും തുടിപ്പും നിലനിർത്താൻ സഹായിക്കുന്നു ' തന്ത്ര സെക്സിൽ പങ്കാളിയുടെ സാമീപ്യത്തിൽ തന്നെ സ്വയംഭോഗം ചെയ്യുന്നത് കൂടുതൽ ഓപ്പൺ റിലേഷന് സഹായിക്കും എന്ന് പ്രതിപാദിക്കുന്നുണ്ട്.
ഇത്രയേറെ ഗുണങ്ങളുള്ള സ്വയംഭോഗം മനോഹരമായി തന്നെ ആസ്വദിക്കണം എന്നാണ് ഈ പോസ്റ്റ് എഴുതിയ മഹതിയുടെയും അഭിപ്രായം.(കടപ്പാട്: മിനിമോൾ ജോസഫ്)

7年前